തിരുവനന്തപുരം:ആൾ കേരള ഗൾഫ് റിട്ടേണീസ് ആൻഡ് പ്രവാസി ഫെഡറേഷൻ ജനുവരി 9ന് തൈക്കാട് റസ്റ്റ് ഹൗസിൽ പ്രവാസി ദിന സമ്മേളനം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പേരൂർക്കട ബഷീർ,​ജനറൽസെക്രട്ടറി ഗുരുപ്രസാദ് എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9946030890.