തിരുവനന്തപുരം:കേന്ദ്ര ഔഷധ നിയമ ഭേദഗതിയ്ക്കെതിരെ കേരള പ്രൈവറ്റ് ഫർമസിസ്റ്റ് അസോസിയേഷൻ ആർ.എം.എസ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കൗൺസിൽ പ്രസിഡന്റ് നവീൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ ബിജി ലാൽ,സെക്രട്ടറി ചെറിയന്നൂർ രാജീവ് തുടങ്ങിയവർ സംസാരിച്ചു.