jeeva

കോവളം: വെള്ളാർ പട്ടിക്കുന്ന് പരേതനായ വിശ്വംഭരന്റെയും ശാന്തയുടെയും മകൾ ജീവ.എസ് (37) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന് .