കഴക്കൂട്ടം: വെട്ടുറോഡ് കരിയിൽ പുന്നമൂട്ട് വീട്ടിൽ തങ്കമ്മ (86) നിര്യാതയായി. മക്കൾ: ചന്ദ്രൻ ,മോഹനൻ, സുരേഷ് .മരുമക്കൾ: അജിത, പ്രകാശിനി, കുഞ്ഞുമോൾ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.