നെയ്യാറ്റിൻകര :പെരുമ്പഴുതൂർ സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ ഫലവൃക്ഷത്തൈകളുടെ പ്രദർശനവും വില്പനയും പെരുമ്പഴുതൂരിൽ നടക്കും.ആനയറയിൽ പ്രവർത്തിക്കുന്ന കൃഷി ബിസിനസ് കേന്ദ്രയുടെ നല്ലയിനം തെങ്ങിൻ തൈകൾ, ഒട്ടുമാവ്, പ്ലാവ്, മറ്റു ഫലവൃക്ഷ തൈകൾ എന്നിവ ലഭ്യമാണ്.