നെയ്യാറ്റിൻകര : അരുവിപ്പുറം ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വാർഷിക പൊതുയോഗം 15 ന് രാവിലെ 10 ന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.ധനുവച്ചപുരം ഡി.ജയന്റെ അദ്ധ്യക്ഷതയിൽ നടക്കും. ട്രസ്റ്റ്അംഗങ്ങളും പ്രാദേശിക ഉത്സവ സമിതി ഭാരവാഹികളും ഭക്തജനങ്ങളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അഡ്വ.എസ്.കെ.അശോകൻ അറിയിച്ചു.