നെയ്യാറ്റിൻകര: ഇരുമ്പിൽ സെന്റ് ജോർജ്ജ് ദേവാലയത്തിൽ ക്രിസ്മസിനോടനുബന്ധിച്ചുള്ള ക്രിസ്മസ് കരോളിന് തുടക്കമായി.ക്രിസ്മസ് ആഘോഷ പ്രാർത്ഥനകളും ഇതോടൊപ്പം നടക്കും.പെരുങ്കടവിള ഫെറോന വികാരി ഷാജു സെബാസ്റ്റ്യൻ,പാരിഷ് കൗൺസിൽ അംഗങ്ങളായ ജി.അപ്പു,ബിനു മരുതത്തൂർ,ബിജു,സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകും.