അശ്വതി : അലച്ചിൽ , ധനനഷ്ടം.
ഭരണി : ഉദര വൈഷമ്യം, കാര്യതടസം.
കാർത്തിക: യാത്രാ തടസം, അയൽദോഷം.
രോഹിണി : വ്യവഹാര പരാജയം. കലഹങ്ങൾ.
മകയിരം: കാര്യവിജയം, സന്തോഷം.
തിരുവാതിര : ധനയോഗം, അംഗീകാരം.
പുണർതം : അപ്രതീക്ഷിത വിജയങ്ങൾ.
പൂയം : രോഗശാന്തി, പങ്കാളിക്ക് നേട്ടങ്ങൾ.
ആയില്യം: വിദേശ സഹായം, തൊഴിൽ നേട്ടം.
മകം : സന്താന ഗുണം, വിവാഹ യോഗം.
പൂരം : പ്രവർത്തന വിജയം. ബന്ധു സഹായം.
ഉത്രം : പ്രണയ വിജയം, ആഭരണ ലാഭം.
അത്തം: ഇഷ്ടഭക്ഷണയോഗം, യാത്രാ ഗുണം.
ചിത്തിര : ഭൂമി ലാഭം, മാതൃഗുണം.
ചോതി : മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ധനലഭ്യത.
വിശാഖം: പങ്കാളി വഴി നേട്ടങ്ങൾ, യാത്രയിൽ ഗുണങ്ങൾ.
അനിഴം: വ്യവഹാര വിജയം. വാഹനയോഗം.
തൃക്കേട്ട : കാര്യവിജയം. സന്തോഷം.
മൂലം : സ്ഥലം മാറ്റം. നിയമന ഉത്തരവുകൾ.
പൂരാടം:ലോൺ കിട്ടും, ആത്മവിശ്വാസം വർദ്ധിക്കും.
ഉത്രാടം : അലച്ചിലുകളും ബുദ്ധിമുട്ടുകളും ഒഴിവാകും.
തിരുവോണം: കുടുബ സമാധാനം, ധനലഭ്യത.
അവിട്ടം: ബന്ധു സമാഗമം, ശരീര ഗുണം.
ചതയം : കലഹങ്ങൾ ഒഴിവാകും. സർക്കാർ ആനുകൂല്യങ്ങൾ
പൂരുരുട്ടാതി: പിതൃഗുണം. കുടുബ സ്വത്ത് ലഭിക്കും.
ഉത്തൃട്ടാതി : ഈശ്വരാധീനം വർദ്ധിക്കും. ദേവാലയദർശനം.
രേവതി : സർക്കാർ ആനുകൂല്യങ്ങൾ. വിദ്യാഗുണം'