വക്കം: കടയ്ക്കാവൂർ 33 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് വക്കം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉള്ള വെന്നികോട്, നിലയ്ക്കാമുക്ക്, മണനാക്ക്, പെരുംങ്കുളം, കവലയൂർ തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് 5വരെ വൈദ്യുതി പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങുമെന്ന് എ. ഇ അറിയിച്ചു.