നെയ്യാറ്റിൻകര : പട്ടികജാതി വിദ്യാർത്ഥികൾക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്സ് സൗജന്യ കംപ്യൂട്ടർ പരിശീലനം നൽകും.അനിമേഷൻ ഉൾപ്പെടെയുള്ള കോഴുസുകളിലേക്ക് അപേക്ഷിക്കാം.താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയുമായി 24ന് മുൻപ് റൂട്രോണിക്സിന്റെ അംഗീകൃത സ്ഥാപനമായ ബാലരാമപുരം ടാലന്റ് ഇൻഫോസിസിൽ അപേക്ഷിക്കണം.ഫോൺ 9497849250.