തിരുവനന്തപുരം : ജി.സോമശേഖരൻ നായർ രചിച്ച 'വെൺ മേഘങ്ങൾക്ക് മുകളിലൂടെ' എന്ന നോവലിന്റെ പ്രകാശനം 14ന് വൈകിട്ട് 4.30ന് പാളയം സത്യൻ മെമ്മോറിയൽ ഹാളിൽ പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ നിർവഹിക്കും.എൻ.കെ. വിജയകുമാർ അദ്ധ്യക്ഷത വഹിക്കും.പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ പുസ്തകപ്രകാശനം നിർവഹിക്കും.അജിത് പവൻകോട്,തലയിൽ മനോഹരൻ എന്നിവർ പങ്കെടുക്കും.