പാലോട്: നന്ദിയോട് കൊച്ചുതാന്നിമൂട് റോഡരികത്ത് വീട്ടിൽ സുകുമാരൻ നായർ (68) നിര്യാതനായി. ഭാര്യ ജലജകുമാരി .
മക്കൾ: കവിത,കവിരാജ് .മരുമക്കൾ: ബിജു, ആതിര.സഞ്ചയനം വ്യാഴം രാവിലെ 9 ന്