ബാലരാമപുരം: നെയ്യാറ്റിൻകര –തിരുമല 66 കെ.വി ലൈനിൽ നവീകരണ ജോലി നടക്കുന്നതിനാൽ ഇന്ന് മുതൽ 14 വരെ നെയ്യാറ്റിൻകര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കാട് പ്രദേശത്ത് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പൂർണമായോ ഭാഗീഗമായോ വൈദ്യുതി മുടങ്ങും.