അരൂർ: എഴുപുന്ന പഞ്ചായത്ത് പതിനാലാം വാർഡിൽ പുതുപ്പറമ്പിൽ ശശിയുടെ ഭാര്യ രമണി(55) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രീത. മരുമക്കൾ: ഗീതു, ബിന്ദു.