നെയ്യാറ്റിൻകര :മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താനെത്തിയ രണ്ടു പേരെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റു ചെയ്തു.തൊഴുക്കൽ പാഞ്ചിക്കാട് സ്വദേശി അനിയെ ഇടിക്കട്ട കൊണ്ട് ഇടിച്ചു മാരകമായി പരിക്കേൽപ്പിക്കാൻ ശ്രമിച്ച തൊഴുക്കൽ പുത്തൻവിള വീട്ടിൽ പ്രശാന്ത് (32), രാജു വി.ജയൻ (30) എന്നിവരെയാണ് നെയ്യാറ്റിൻകര സി.ഐ പ്രദീപിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.