വർക്കല: മുത്താന വിനായകയിൽ സുബ്രഹ്മണ്യൻ ചെട്ടിയാരുടെ മകൻ ബിജു (44) നിര്യാതനായി. ഭാര്യ: ശുഭ. മക്കൾ: നന്ദന, നന്ദിത. സംസ്ക്കാരം: ഇന്ന് രാവിലെ 11 മണിക്ക്.