charamam-m-rajendran

മലയിൻകീഴ് : വിളപ്പിൽശാല ചാച്ചിയോട് രേവതിയിൽ എം.രാജേന്ദ്രൻ (63 )നിര്യാതനായി. ഭാര്യ വി.ഷീല.മക്കൾ : ശ്യാം,ശരത്. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.