പാറശാല: കുരിയൻവിള ശ്രീ ഭദ്രകാളി മുടിപ്പുരയിൽ എല്ലാ മലയാള മാസവും ഒടുവിലത്തെ വെള്ളിയാഴ്ച നടത്തിവരാറുള്ള പന്തിരുനാഴി ശർക്കര പൊങ്കാല, വഴിപാട് ഡിസംബർ 13 ന് വൈകുന്നേരം 5 ന് നടക്കും. അന്നേ ദിവസം ഉദയാസ്തമന പൂജ, ഉച്ചക്ക് അന്നദാനം എന്നിവയും ഉണ്ടായിരിക്കും.