പോത്തൻകോട്: പണിമൂല അരുൺ നിവാസിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ബി. ഹൈമവതി അമ്മ (84) നിര്യാതയായി . മക്കൾ: വേണുഗോപാലൻ നായർ, രാജഗോപാലൻ നായർ, രമാദേവി, പ്രഭ കുമാരി, മധുകുമാർ. മരുമക്കൾ: ഒ. അമ്പിളി, ജി. ഉഷാ കുമാരി, വി. അച്യുതൻ നായർ, കെ.ശ്രീകണ്ഠൻ നായർ, കെ.സന്ധ്യജ. സഞ്ചയനം തിങ്കളാഴ്ച 9ന്.