കോവളം: വെങ്ങാനൂർ അശ്വതി ഭവനിൽ എൻ.ഭാസ്ക്കര പണിക്കർ(78) നിര്യാതനായി. ഭാര്യ അംബിക.മക്കൾ: കുമാർ, സുരേഷ് കുമാർ, അനിൽകുമാർ, ഷീബ, അജികുമാർ .മരുമക്കൾ: ബിന്ദു, കല, പ്രിയ, വിജയകുമാർ, ഗ്രീഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 ന്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.