അലിമുക്ക്: പള്ളിമേലേതിൽ തേക്കുവിള വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ വിജയമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. മക്കൾ: വിലാസിനി, ശ്രീലത, ഗണേശൻ, പരേതനായ കതിരേശൻ, കലേശൻ, ലേഖ, അജിത, സഹദേവൻ. മരുമക്കൾ: പരേതനായ വാസു, രമണൻ, ശാന്ത, സാബു, സുമേഷ്.