arogyam

ചിറയിൻകീഴ്: കായിക്കര മാമ്പള്ളി ചോലിത്തിട്ടവീട്ടിൽ ആരോഗ്യം (79) നിര്യാതനായി. ഭാര്യ: യത്രു. മരണാനന്തര പൂജ: തിങ്കൾ രാവിലെ 10ന് മാമ്പള്ളി ഹോളി സ്പിരിറ്റ് ചർച്ചിൽ.