ഓടനാവട്ടം: വെളിയം രാജേശ്വരി ഭവനിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (89) നിര്യാതയായി. മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പറും, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവുമായ രാജേശ്വരി രാജേന്ദ്രന്റെ മാതാവാണ്. സംസ്കാരം ഇന്ന് രാവിലെ 11ന്. മറ്റു മക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, രാജശേഖരൻപിള്ള, പരേതനായ ഭുവനചന്ദ്രൻനായർ, വേണുഗോപാൽ. മരുമക്കൾ: അംബിക, വിജയകുമാരി, പരേതനായ രാജേന്ദ്രൻപിള്ള, ജലജ, രമ. സഞ്ചയനം 16ന് രാവിലെ 7ന്.