ചിറയിൻകീഴ് :എരുമക്കാവിനു സമീപം വന്ദനത്തിൽ ദിവാകരൻ ( 71) നിര്യാതനായി . ഭാര്യ: ഇന്ദിര. മക്കൾ :ലിജു,ബിനോയ്,അഖില. മരുമക്കൾ:മീനു.എസ്,ലക്ഷ്മി.എസ്.ആർ,സുനിത.വി .സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9 ന്.