nadharajaachari-68

ക​ല്ലു​വാ​തു​ക്കൽ: യു.പി.എ​സി​നു സ​മീ​പം രാ​ജേ​ഷ് ഭ​വ​നിൽ ന​ട​രാ​ജ​നാ​ചാ​രി (68, ജ​യ ജൂ​വ​ല​റി ഉ​ട​മ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ന​ക​മ്മ. മ​ക്കൾ: ജ​യ, രാ​ജേ​ഷ്, മ​ഹേ​ഷ്​. മ​രു​മ​കൾ: അ​ശ്വ​തി.