തിരുവനന്തപുരം: കേരളത്തിലാദ്യമായി കളർ പ്രിന്റിംഗിനു വേണ്ടിയുള്ള നൊറിറ്റ്‌സു 3901 മെഷീൻ തിരുവനന്തപുരത്തെ പാരാമൗണ്ട് ഫോട്ടോഗ്രാഫേഴ്‌സിൽ പ്രവർത്തനം തുടങ്ങി. 4 x 6 സൈസ് മുതൽ 12 x 36 വരെയുള്ള ഫോട്ടോ പ്രിന്റുകൾ 640 ഡി.പി.ഐ റെസല്യൂഷനിൽ വിവിധ പേപ്പറുകളിൽ ലഭ്യമായിരിക്കും. വളരെ കനം കുറഞ്ഞ (110 ജി.എസ്.എം) ഫ്യൂജിയുടെ ഫോട്ടോഗ്രാഫിക് പേപ്പറിലും പ്രിന്റുകൾ ലഭ്യമാണ്. കല്യാണ ആൽബങ്ങൾ കനം കുറഞ്ഞ പേപ്പറിലും ഇതിലൂടെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9349466166.
ഫോട്ടോ കാപ്ഷൻ
നൊറിറ്റ്‌സു 3901 മെഷീൻ