തിരുവനന്തപുരം: വെൺപാലവട്ടം അഭിരാമത്തിൽ ആനന്ദിന്റെ ഭാര്യ ബിന്ദു (50, അണ്ടർ സെക്രട്ടറി, ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്, സെക്രട്ടറിയേറ്റ്) നിര്യാതയായി . പരേതരായ കെ.മാധവൻ, എൻ.തങ്കമ്മ ദമ്പതികളുടെ മകളാണ്.മക്കൾ: അഭിനന്ദ (ഗവ.എൻജിനിയറിങ് കോളേജ് ബാർട്ടൺ ഹിൽ), അഭിഷേക് (ലയോള സ്‌കൂൾ).സഹോദരങ്ങൾ: രമണി ബായി (റിട്ട.അഡിണൽ ഡിസ്ട്രിക്റ്റ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ), വിദ്യുലത (എൽ.ഐ.സി.ഏജന്റ്), പ്രസന്നകുമാരി (റിട്ട. അദ്ധ്യാപിക), പരേതനായ മോഹൻദാസ് (റിട്ട.ഐ.എസ്.ആർ.ഒ. എൻജിനിയർ), നിർമ്മല (റിട്ട.അസിസ്റ്റന്റ് എൻജിനിയർ എൽ.എസ്.ജി.ഡി.) ,കുമാരി (റിട്ട.അസിസ്റ്റന്റ് എൻജിനിയർ കെ.ഡബ്ല്യു.എ.), ബൈജു (ഐ.ടി.ജന.മാനേജർ, മാതൃഭൂമി),സന്തോഷ് ബാബു (ടി.എ.കൺസൾട്ടന്റ് എ.ഡി.ബി.). സഞ്ചയനം ഞായറാഴ്ച.