ചുള്ളിമാനൂർ : നെടുമ്പ ആയിരവല്ലികോണത്ത് വീട്ടിൽ അംബികഅമ്മ (61) നിര്യാതയായി. മക്കൾ: ഷീജ, ഷീബ.
രാഘവൻ
ആലംകോട് : പള്ളിമുക്ക് പണയിൽവീട്ടിൽ രാഘവൻ (56, പാലക്കാടൻ) നിര്യാതനായി. ഭാര്യ: ഗിരിജ എസ്. മക്കൾ: ജ്യോതി ആർ, ശീതൾ ആർ, ശ്രീരാജ് ആർ. മരണാനന്തര ചടങ്ങുകൾ ഇന്ന് വൈകിട്ട് 3ന്.
രാമചന്ദ്രൻ
ചാവർകോട് : മുത്താന രാമഗിരി സദനത്തിൽ രാമചന്ദ്രൻ (63, റിട്ട. പൊലീസ് , വർക്കല) നിര്യാതനായി. ഭാര്യ: ബേബിഗിരിജ. മകൻ: ദിവിൻ. മരുമകൾ: അരുണ. സഞ്ചയനം: ശനിയാഴ്ച 8ന്.
വേണുജി
നെടുമങ്ങാട് : നന്ദിയോട് പച്ച പാലുവള്ളി ദിവ്യഭവനിൽ കെ. വേണുജി (62) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: ദിവ്യ, അരുൺ. മരുമകൻ: രതീഷ്. സഞ്ചയനം: 14ന് രാവിലെ 8.30ന്.