prasannan

മുടപുരം:ശിവകൃഷ്ണപുരം ആതിരാ ഭവനിൽ പ്രസന്നൻ ( 66 ) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10 ന്.ഭാര്യ: കെ.ലതിക.മക്കൾ:ആതിര,ആദർശ്.മരുമകൻ:ഷാൻ ദാസ്.