murali


മാറനല്ലൂർ: കൂവളശ്ശേരി മുകളോട് വിഷ്ണു നിവാസിൽ എസ്. മുരളി(53) നിര്യാതനായി.
ഭാര്യ പരേതയായ ശോഭന.മക്കൾ : വിഷ്ണു, വിഷ്ണുപ്രിയ. മരുമക്കൾ : രേഷ്മ, ജോണി.
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.