വടശേരിക്കോണം : വടശേരിക്കോണം താഹാമൻസിലിൽ മസ്‌താൻ (51) നിര്യാതനായി. ഭാര്യ: നജുമാബീവി (കടുവയിൽ സ്കൂൾ). മക്കൾ: മുഹമ്മദ് താഹ, ഫാത്തിമ, സുമയ്യ.