തിരുവനന്തപുരം:ചാല,കൊത്തുവാൽ തെരുവിലെ ശ്രീ മഹാശാസ്താ ക്ഷേത്രത്തിൽ നാളെ രാവിലെ 8.30ന് ശനിദോഷ പരിഹാരത്തിനായി ശനീശ്വര ഹോമം നടക്കും.