മുടപുരം:കേരളാ കയർ തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചതായി സംസ്ഥാന പ്രസിഡന്റ് എ.കെ.രാജൻ അറിയിച്ചു.ജില്ലാ പ്രസിഡന്റായി ജി.സുരേന്ദ്രനെ തിരഞ്ഞെടുത്തു.മറ്റ് ഭാരവാഹികൾ:അശോകൻ കടക്കാവൂർ ,പാച്ചലൂർ പ്രബേഷ് (വൈ. പ്രസിഡന്റുമാർ ),കാപ്പിൽ രാജു,എസ്.ജി.അനിൽകുമാർ,കെ. ഓമന,ബി.അഭിരാജ്,(ജനറൽ സെക്രട്ടറിമാർ) എ.ഹിദായത്തുല്ല (ട്രഷറർ),മേഖലാ പ്രസിഡൻറുമാരായി എ.ആർ.നിസാർ (ചിറയിൻകീഴ്) ,മുരുക്കുമ്പുഴ തമ്പി(കണിയാപുരം),വി.കെ.കനകപ്പൻ(നെയ്യാറ്റികര) എന്നിവരെയും തിരെഞ്ഞെടുത്തു.