തിരുവനന്തപുരം: മനസിന്റെ 14-ാം വാർഷികം 22ന് പി.എം.ജിയിലുള്ള പി.ഡബ്ലിയു.ഡി എൻജിനിയേഴ്സ് അസോസിയേഷൻ ഹാളിൽ നടക്കും.മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.ഫോൺ: 9400330449.