lillikkutty-joy

പെരുമ്പാവൂർ: ഐമുറി നടപ്പുരവീട്ടിൽ പരേതനായ ജോയിയുടെ ഭാര്യ ലില്ലിക്കുട്ടി ജോയി (66) നിര്യാതയായി.മക്കൾ: ലിജോ (ബംഗളൂരു), ലിജി (ആസ്‌ട്രേലിയ). മരുമക്കൾ: സോനു (ബംഗളൂരു), ബിജോയി (ആസ്‌ട്രേലിയ).