തിരുവനന്തപുരം: പാറ്റൂർ മൂന്നുമുക്ക് കൃഷ്ണപ്രിയയിൽ ജി. കൃഷ്ണന്റെ ആറാം ചരമവാർഷികം പ്രമാണിച്ച് ഭാര്യ ജി. രാജാമണി വഞ്ചിപുവർ ഫണ്ടിലേക്ക് 3001രൂപ സംഭാവന നൽകി.