പാലോട്:നന്ദിയോട് ശാസ്താ ക്ലബ് സംഘടിപ്പിക്കുന്ന ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്ച നന്ദിയോട് പച്ച ശാസ്താ ക്ഷേത്രം ഗ്രൗണ്ടിൽ നടത്തും.360 ഡിഗ്രിയിൽ എല്ലാ വിധ ഷോട്ടുകളും കളിക്കാവുന്ന ടൂർണമെന്റിലേക്കുള്ള രജിസ്ട്രേഷൻ ഞായർ രാവിലെ 11 വരെ ആയിരിക്കും.ഫോൺ: 9745156646, 8086005564.