പാലോട്:കുരുവിലാഞ്ചാൽ സി.എസ്.ഐ സഭയുടെ ക്രിസ്മസ് പുതുവർഷാഘോഷം തുടങ്ങി.വിശുദ്ധ ആരാധന,ടാലന്റ് ഷോ, ഭവനങ്ങളിൽ നടക്കുന്ന വർഷാന്ത്യ പ്രാർത്ഥന എന്നീ ചടങ്ങുകളോടെ ജനുവരി ഒന്നിന് സമാപിക്കുമെന്ന് റെജി രാജ്,ബീനാ അലക്സ് എന്നിവർ അറിയിച്ചു.