തിരുവനന്തപുരം: കെൽട്രോണിലെ മുൻജീവനക്കാരുടെ കൂട്ടായ്മയായ കെൽട്രോൺ ഒരുമയുടെ സംഗമം 'സി.എക്സ് ഒ കോൺക്ളേവ് 2019' നാളെ രാവിലെ 9 മുതൽ വൈകിട്ട് 5വരെ ഹോട്ടൽ എസ്.പി ഗ്രാൻഡ് ഡെയ്സിൽ നടക്കും.ബിസിനസ് ടു ബിസിനസ് മീറ്റ്,സാങ്കേതികപ്രദർശനം,രണ്ടാംതലമുറയിലെയും പുതുസംരംഭകരുടെയും സമ്മേളനം എന്നിവ ഉണ്ടാകും.