മലയിൻകീഴ്:കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് മലയിൻകീഴ് ബ്രാഞ്ച് വാർഷിക പൊതുയോഗം 15ന് രാവിലെ 10ന് മലയിൻകീഴ് ദ്വാരക ആഡിറ്റോറിയത്തിൽ നടക്കും.അംഗങ്ങളെല്ലാവരും കുടുംബത്തോടെ പങ്കെടുക്കണമെന്ന് സെക്രട്ടറി കെ.അപ്പുക്കുട്ടൻനായർ അറിയിച്ചു.