ആര്യനാട്:അരുവിക്കര മണ്ഡലം കേന്ദ്രമാക്കി ഇ.എം.സിയും ദി ഗ്രെയ്സ് ലാൻഡും ചേർന്ന് ഡിസംബർ 14ന് ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തിൽ ഊർജ്ജ സംരക്ഷണ പ്രതിജ്ഞയും ഒപ്പ് ശേഖരണം നടത്തും.ഊർജ്ജ സംരക്ഷണത്തെക്കുറിച്ചുള്ള പൊതുപരിപാടി വൈകിട്ട് 5ന് ആര്യനാട് കാഞ്ഞിരംമൂട് എസ്. എൻ.ഡി.പി ഹാൾ നടക്കും.ദി ഗ്രെയ്സ് ലാൻഡ് ഡയറക്ടർ അജയൻ അദ്ധ്യക്ഷത വഹിക്കും.