basheer

മംഗലപുരം: മുരുക്കുംപുഴ അൽ അറഫ ഗ്ലാസ് സെന്റർ ഉടമ വരിക്കമുക്ക് എ .എ നിവാസിൽ എം.ബഷീർ(74) നിര്യാതനായി.ഭാര്യ: ലൈല. മക്കൾ: അരാഫത്ത്, അൻസി. മരുമക്കൾ: റെജീന, സുനീർ.