തിരുവനന്തപുരം: ബൈജു പുനക്കൊന്നൂരിന്റെ 'സ്പെക്ട്രം- കളർ ഒഫ് ഫീലിംഗ്സ് ' ചിത്രപ്രദർശനം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നാളെ ആരംഭിക്കും.വൈകിട്ട് 4ന് ലളിതകല അക്കാദമി വൈസ് ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്യും.മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ,ശശിധരൻ കുണ്ടറ തുടങ്ങിയവർ പങ്കെടുക്കും. പ്രദർശനം 20ന് അവസാനിക്കും.