തിരുവനന്തപുരം:തൊഴിൽ തേടുന്നവർക്കായി ടെക് മാസ്റ്റേഴ്സ് സംഘടിപ്പിക്കുന്ന സൗജന്യ തൊഴിൽ മേള 'ജോബ് ഫെയർ 2019' നാളെ രാവിലെ 10 മുതൽ ഫ്ലാമിൻഗോ ഇൻ ഹോട്ടലിൽ നടക്കും.എൻജിനിയറിംഗ്,ഐ.ടി,അക്കൗണ്ട്സ്,മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേഷൻ,എച്ച്.ആർ,കൺസ്ട്രക്ഷൻ,കമ്പ്യൂട്ടർ സർവീസ്,ട്രെയിന‌ർ തുടങ്ങിയ മേഖലകളിലെ 25ഓളം തൊഴിൽദാതാക്കൾ മേളയിൽ പങ്കെടുക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846422221