കാട്ടാക്കട:കാട്ടാക്കട കട്ടയ്ക്കോട് വിജ്ഞാൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റും ചൈതന്യാ കണ്ണാശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രീയാ ക്യാമ്പും 18ന് വാലിലെ 10 മുതൽ കട്ടയ്ക്കോട് സെന്റ് ആന്റണീസ് ചർച്ച് ഹാളിൽ നടക്കും.ക്യാമ്പ് ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.