പെരുമ്പാവൂർ : ഐമുറി ചെട്ടിയാക്കുടി വർഗീസ് ദേവസി (77) നിര്യാതനായി. . ഭാര്യ: റോസ. മക്കൾ : സോളി, ജോസ്, ജോയ്, ഡെന്നി. മരുമക്കൾ : ആന്റണി , മോളി, ഇൻഷ, സൗമ്യ.