തിരുവനന്തപുരം:റിയൽ എസ്റ്റേറ്റ് അതോറിട്ടി ബോധവത്കരണ പരിപാടി 16ന് രാവിലെ 10ന് മസ്ക്കറ്റ് ഹോട്ടലിൽ നടക്കും. രാവിലെ ഇൗരംഗത്ത് പണിയെടുക്കുന്നവർക്കും വൈകിട്ട് 3 മുതൽ പൊതുജനങ്ങൾക്കുമാണ് പരിപാടി.