കോട്ടയം: വാകത്താനം വേങ്ങമൂട്ടിൽ മറിയാമ്മ ജേക്കബ് (വി.എം. മറിയം - 75 - റിട്ട. അദ്ധ്യാപിക, സി.എം.എസ്. ഹൈസ്‌കൂൾ, കാനം) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി (മുട്ടം, തൊടുപുഴ) സെമിത്തേരിയിൽ. മകൾ: ഡോ. ജോസ്‌ന ജേക്കബ് (അസിസ്റ്റന്റ് സർജൻ, ജനറൽ ഹോസ്പിറ്റൽ, മുവാറ്റുപുഴ). മരുമകൻ: ജിന്റോ ജോർജ് (സോഫ്റ്റ്‌വെയർ എൻജിനിയർ, ഇൻഫോപാർക്ക് (വിപ്രോ) കൊച്ചി.