പറവൂർ: തത്തപ്പിളളി വലിയപറമ്പിൽ നാരായണൻ (83) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ശ്രീജിത്ത്, സജിത്ത്. മരുമക്കൾ: സുധ, ലിജി.