dec12a

ആറ്റിങ്ങൽ:കുറക്കട കൈലാത്തുകോണം ശരവണാലയത്തിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ (പണ്ടകശാല ചാണക്കാരൻതിട്ട വീട് ) ഭാര്യ സരസ്വതി(70)​ നിര്യാതയായി. മക്കൾ :ഗിരിജ, പരേതരായ ബേബി, ശശി. മരുമക്കൾ: ജയറാം, പരേതരായ നാരായണൻ, രമണി.